
ശോകക്കടൽ നീന്തിയ അശോക | Ashoka the Great: From Conquering King to Peaceful Emperor
Falha ao colocar no Carrinho.
Falha ao adicionar à Lista de Desejos.
Falha ao remover da Lista de Desejos
Falha ao adicionar à Biblioteca
Falha ao seguir podcast
Falha ao parar de seguir podcast
-
Narrado por:
-
De:
Sobre este áudio
മനുഷ്യചരിത്രത്തിൽ ചില യുദ്ധങ്ങൾ മഹത്തായ ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു, എന്നാൽ ചിലതൊക്കെ തങ്ങളുടെ അധികാരവും അത്യാഗ്രഹവും ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായിരുന്നു. എന്തൊക്കെ കാരണങ്ങളുണ്ടായാലും യുദ്ധങ്ങൾ വേദനാജനകമാണ്. അതിന്‌റെ ഭീകരത അനുഭവിച്ചവർ ഇനിയൊരിക്കലും ഇങ്ങനെയൊന്നു നടക്കരുതേയെന്ന് ആഗ്രഹിക്കും. എല്ലാ യുദ്ധങ്ങളും കുറേയേറെ മനുഷ്യരുടെ വേദനകളിലും പരാധീനതകളിലും വിഷമതകളിലും നശീകരണത്തിലും അവസാനിക്കുന്നു എന്നുള്ളത് പച്ചയായ പരമാർഥം. യുദ്ധങ്ങൾ മനുഷ്യരെ മാറ്റിയതിനു അനേകം ഉദാഹരണങ്ങളുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Ashoka's conversion to peace after the Kalinga War redefined his reign. Witnessing the immense suffering caused by his victory, Ashoka dedicated the remaining years of his rule to the welfare of his people, establishing a legacy of peace and non-violence. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.