കൂവളപ്പഴത്തിലെ രാജകുമാരി Podcast Por  capa

കൂവളപ്പഴത്തിലെ രാജകുമാരി

കൂവളപ്പഴത്തിലെ രാജകുമാരി

Ouça grátis

Ver detalhes do programa

Sobre este título

യാത്രയിൽ ലിതൻ 3 സന്യാസിമാരെ പരിചയപ്പെട്ടു. എല്ലാവരോടും അവൻ കൂവളപ്പഴത്തിലെ രാജകുമാരിയെപ്പറ്റി ചോദിച്ചു. ആദ്യ 2 പേർക്കും ഇതെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു. എന്നാൽ മൂന്നാമത്തെ മുനിക്ക് രാജകുമാരിയെപ്പറ്റി എല്ലാം അറിയാമായിരുന്നു. അദ്ദേഹം വഴിപറഞ്ഞുകൊടുത്തു. ദൂരെയൊരു പൂന്തോട്ടത്തിലെ കൂവളവൃക്ഷത്തിലുള്ള ഏറ്റവും വലിയ പഴത്തിലാണു രാജകുമാരിയെന്നും ഘോരരൂപികളായ രാക്ഷസൻമാർ മരത്തിനു കാവലുണ്ടെന്നും മുനി അവനോട് പറഞ്ഞു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Princess in the Bael Fruit is a captivating Santal tribal folktale about Litan's extraordinary quest for a mystical princess born from a bael fruit, navigating deception, death, and rebirth to find true love. This ancient Indian legend beautifully illustrates themes of perseverance and mistaken identity.Discover this fascinating Indian legend. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Ainda não há avaliações