കൊറിയയിലേക്കു പോയ ഇന്ത്യൻ രാജകുമാരി Podcast Por  capa

കൊറിയയിലേക്കു പോയ ഇന്ത്യൻ രാജകുമാരി

കൊറിയയിലേക്കു പോയ ഇന്ത്യൻ രാജകുമാരി

Ouça grátis

Ver detalhes do programa

Sobre este título

കൊറിയയും ഇന്ത്യയും ദൂരെയുള്ള രാജ്യങ്ങളാണ്. എങ്കിലും പ്രാചീനകാലം തൊട്ടേ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കഥയുണ്ട്. കൊറിയയിലേക്കു യാത്ര പോയി അവിടത്തെ രാജകുമാരനെ വിവാഹം കഴിച്ച ഒരു രാജകുമാരിയുടെ കഥ. ഹിയു ഹ്വാങ്ങോക്ക് എന്ന സൂരിരത്നയുടെ കഥ.കൊറിയൻ ഐതിഹ്യങ്ങളിലാണ് കൗതുകകരമായ ഈ കഥയുള്ളത്. രണ്ടായിരത്തോളം വർഷം മുൻപ് അയുത എന്ന ഇന്ത്യൻ നാട്ടുരാജ്യത്തിലെ രാജകുമാരിയായിരുന്നു സൂരിരത്ന. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Indian princess Suriratna traveled to Korea centuries ago, marrying Prince Kim Suro and becoming Queen Heo Hwangok, a union that significantly influenced Korean culture and is believed to be the origin of a large portion of the Korean population. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Ainda não há avaliações