ആത്മബോധത്തിന്റെ കടൽതാണ്ടിയ സിദ്ധാർഥ!
Falha ao colocar no Carrinho.
Falha ao adicionar à Lista de Desejos.
Falha ao remover da Lista de Desejos
Falha ao adicionar à Biblioteca
Falha ao seguir podcast
Falha ao parar de seguir podcast
-
Narrado por:
-
De:
Sobre este título
സിദ്ധാർഥയെന്ന പേരു കേൾക്കുമ്പോൾ ഈ കൃതിയിലെ നായകൻ ഗൗതമ ബുദ്ധനാണെന്നു തോന്നാം. എന്നാൽ അങ്ങനെയല്ല. ഈ കൃതിയിലെ നായകൻ മറ്റൊരു സിദ്ധാർഥനാണ്. ഒരു ബ്രാഹ്മണ പുരോഹിതന്റെ മകൻ. ഒരിക്കൽ തന്റെ പ്രിയകൂട്ടുകാരനായ ഗോവിന്ദനൊപ്പം സിദ്ധാർഥ വീടുപേക്ഷിച്ചു പോകുന്നു. ഗൗതമബുദ്ധൻ ലുംബിനിയിലെ കൊട്ടാരം വിട്ടിറങ്ങിയതുപോലെ ഒരു മഹായാത്ര. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Siddhartha is a profound spiritual journey of self-awareness and enlightenment, exploring the life of a soul-seeker in India. This classic novel by Herman Hesse depicts the protagonist's quest for meaning beyond rituals and asceticism, ultimately finding wisdom through life experiences. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.