
ഒഡീസിയൂസിനെ കാത്തിരുന്ന ആർഗോസ്; ഉദാത്തസ്നേഹത്തിന്റെ മഹാമാതൃക
Falha ao colocar no Carrinho.
Falha ao adicionar à Lista de Desejos.
Falha ao remover da Lista de Desejos
Falha ao adicionar à Biblioteca
Falha ao seguir podcast
Falha ao parar de seguir podcast
-
Narrado por:
-
De:
Sobre este áudio
സ്നേഹം എന്ന വാക്കിന് അനേകം അർഥതലങ്ങളുണ്ട്. കാരണങ്ങളിലധിഷ്ഠിതമായ സ്നേഹമുണ്ട്, എന്നാൽ ഒന്നിലുമൊന്നിലും ആശ്രയിക്കാതെയുള്ള നിസ്വാർഥ സ്നേഹവുമുണ്ട്. നിസ്വാർഥ സ്നേഹത്തിന് അനേകം ഉദാഹരണങ്ങളുണ്ട്. ഗ്രീക്ക് ഇതിഹാസത്തിലെ ഇത്തരമൊരു ഉദാഹരണമായിരുന്നു ആർഗോസ് ഗ്രീസിലെ ഇത്താക്ക എന്ന രാജ്യത്തെ രാജാവായിരുന്നു ഒഡീസിയൂസ്. അദ്ദേഹത്തിന്റെ വിശ്വസ്തനായ നായയായിരുന്നു ആർഗോസ്. തന്റെ യജമാനനോട് അളവില്ലാത്ത സ്നേഹം ആർഗോസിനുണ്ടായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Argos, the loyal dog of Odysseus, embodies an extraordinary tale of unconditional love and unwavering devotion in Homer's The Odyssey. Despite two decades of separation, Argos instantly recognizes his master, offering a poignant example of loyalty that transcends time and hardship. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.