ജയവിജയൻമാർ... മഹാവിഷ്ണുവിന്റെ ശത്രുക്കളായി ജന്മമെടുത്ത വൈകുണ്ഠ ദ്വാരപാലകർ
Falha ao colocar no Carrinho.
Falha ao adicionar à Lista de Desejos.
Falha ao remover da Lista de Desejos
Falha ao adicionar à Biblioteca
Falha ao seguir podcast
Falha ao parar de seguir podcast
-
Narrado por:
-
De:
Sobre este título
ജയവിജയൻമാർ മഹാവിഷ്ണുവിനെ വിളിച്ചു പ്രാർഥിച്ചു, വിഷ്ണുഭഗവാൻ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുമാരൻമാരുടെ ശാപം നീക്കം ചെയ്യാൻ ആകുന്നതല്ലെന്ന് അവരെ അറിയിച്ച മഹാവിഷ്ണു പക്ഷേ അവർക്കു 2 മാർഗങ്ങൾ ചൂണ്ടിക്കാട്ടി. ഒന്നുകിൽ വിഷ്ണുഭക്തരായി 7 ജന്മങ്ങൾ ഭൂമിയിൽ ജനിച്ചു ജീവിക്കണം. അല്ലെങ്കിൽ വിഷ്ണുവിന്‌റെ കടുത്ത ശത്രുക്കളായി 3 ജന്മങ്ങളെടുക്കണം. ജയവിജയൻമാർ രണ്ടാമത്തെ മാർഗമാണു തിരഞ്ഞെടുത്തത്, വിഷ്ണുവിന്റെ ശത്രുക്കളായി 3 ജന്മങ്ങൾ ജനിക്കാനായിരുന്നു അവരുടെ തീരുമാനം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Jaya and Vijaya, Mahavishnu's gatekeepers, faced a curse from the Kumaras, leading them to be born as the Lord's staunch enemies in three successive lifetimes. Their journey, spanning from Hiranyakashipu and Hiranyaksha to Ravana, Kumbhakarna, Shishupala, and Dantavakra, ultimately culminated in their return to Vaikuntha. This is Prinu Prabhakaran speaking. Script by S. Aswin
See omnystudio.com/listener for privacy information.