അണയാത്ത അതിജീവനം | Fiona Muttesi: The 'Queen of Katwe' Who Conquered Chess and Poverty Podcast Por  capa

അണയാത്ത അതിജീവനം | Fiona Muttesi: The 'Queen of Katwe' Who Conquered Chess and Poverty

അണയാത്ത അതിജീവനം | Fiona Muttesi: The 'Queen of Katwe' Who Conquered Chess and Poverty

Ouça grátis

Ver detalhes do programa

Sobre este título

ചെറിയൊരു ചൂടുകാറ്റേക്കുമ്പോഴേക്കും തളർന്നു വീഴുന്നവരാണ് നമ്മളിൽ പലരും. സുഖശീതളമായ നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലുമൊരു ചൂടേൽക്കുമ്പോൾ നമ്മളാകെ വിയർക്കും. ഏതു പരിമിതികൾക്കുള്ളിലാണെങ്കിലും സ്ഥിരോത്സാഹത്തിന്‌റെ താക്കോൽ കയ്യിലുണ്ടെങ്കിൽ ജീവിതത്തിൽ വിജയവാതിൽ തുറക്കുക തന്നെ ചെയ്യും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Fiona Muttesi's extraordinary journey from Uganda's Katwe slum to becoming a Woman Candidate Master in chess and a Microsoft strategist. Her inspiring story, chronicled in 'Queen of Katwe', showcases remarkable resilience and triumph over adversity. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Ainda não há avaliações