മരുഭൂമിയിലെ ഒറ്റപ്പെട്ട യാത്ര | How One Man Conquered Australia's Harsh Great Sandy Desert Podcast Por  capa

മരുഭൂമിയിലെ ഒറ്റപ്പെട്ട യാത്ര | How One Man Conquered Australia's Harsh Great Sandy Desert

മരുഭൂമിയിലെ ഒറ്റപ്പെട്ട യാത്ര | How One Man Conquered Australia's Harsh Great Sandy Desert

Ouça grátis

Ver detalhes do programa

Sobre este áudio

ഭീകരമായ ശാന്തതയുടെയും ഒറ്റപ്പെടലുകളുടെയും ഇടങ്ങളാണു മരുഭൂമികൾ. എങ്കിലും ഈ മരുഭൂമികൾ എത്രയോ കാലം മുൻപു തന്നെ മറികടക്കാൻ മനുഷ്യൻ പഠിച്ചു. നമ്മുെട ജീവിതത്തിലും മനസ്സിലുമുണ്ടാകും മരുഭൂമികൾ. ഒറ്റപ്പെടലുകളും അവ്യക്തതയും ദിശയറിയാത്ത സമയങ്ങളുമൊക്കെ നമ്മെ തേടി തീർച്ചയായും വരും. അപ്പോൾ മരുഭൂമിയിലെ മണലിലേക്കു വീണു തളർന്നു കീഴടങ്ങളോ അതോ വെയിലും ചൂടുമേറ്റ് മുന്നോട്ടുള്ള യാത്ര തുടരണമോയെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Robert Bogucki, an Alaska firefighter, survived an astonishing 40 days lost in Australia's Great Sandy Desert, a testament to human resilience. His incredible journey highlights how mental fortitude and unwavering determination can overcome extreme challenges, transforming isolation into a path to an oasis. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Ainda não há avaliações