
അസാധ്യമായതായി എന്തെങ്കിലുമുണ്ടോ? | Is Nothing Impossible?
Falha ao colocar no Carrinho.
Falha ao adicionar à Lista de Desejos.
Falha ao remover da Lista de Desejos
Falha ao adicionar à Biblioteca
Falha ao seguir podcast
Falha ao parar de seguir podcast
-
Narrado por:
-
De:
Sobre este áudio
ചിലരെ സംബന്ധിച്ച് സാധ്യമായ നിസ്സാരകാര്യങ്ങൾ പോലും ഒരു വലിയ ബാലികേറാമല പോലെ തോന്നും. ആ കാര്യം ചിലപ്പോൾ ഒരു താൽപര്യമായിരിക്കും, ഒരു ഹോബിയായിരിക്കും ഒരു പഠനമായിരിക്കും അല്ലെങ്കിൽ എന്തെങ്കിലുമൊരു ലക്ഷ്യമായിരിക്കും, ജോലി നേടുന്നതു പോലെ എന്തെങ്കിലും ഒരു ലക്ഷ്യം. ഇതെല്ലാം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അസാധ്യമാണെന്നു കരുതി അതിനു പലരും മിനക്കെടാറില്ല. ഇവിടെയാണു സ്ഥിരോത്സാഹം എന്ന ശീലത്തിന്റെ ആവശ്യം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Perseverance is key to achieving seemingly impossible goals. This article explores historical examples and contemporary stories highlighting the power of unwavering dedication and the importance of believing in your own capabilities. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.