കോപാഗ്നിയാൽ മധുര കത്തിച്ച കണ്ണകി | Kannaki: The Tale of Fiery Wrath That Burned Madurai to Ashes Podcast Por  capa

കോപാഗ്നിയാൽ മധുര കത്തിച്ച കണ്ണകി | Kannaki: The Tale of Fiery Wrath That Burned Madurai to Ashes

കോപാഗ്നിയാൽ മധുര കത്തിച്ച കണ്ണകി | Kannaki: The Tale of Fiery Wrath That Burned Madurai to Ashes

Ouça grátis

Ver detalhes do programa

Sobre este título

തമിഴകത്തെ പുഹാറെന്ന പട്ടണത്തിൽ ഒരു സമ്പന്ന വ്യവസായിയുടെ മകനായാണു കോവലൻ ജനിച്ചത്. സൗന്ദര്യം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും ധാർമിക ചിന്തകൊണ്ടും പാതിവ്രത്യംകൊണ്ടും ഉത്തമയായ കണ്ണകിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പട്ടണവാസികൾ ആ യുവദമ്പതികളുടെ ജീവിതത്തെ എപ്പോഴും പ്രശംസിച്ചിരുന്നു. ജീവിതം മനോഹരമായി ഒഴുകുന്നതിനിടെയാണ് ദുർവിധി തേടിയെത്തിയത്. മാധവി എന്ന സുന്ദരിയായ നർത്തകിയെ കോവലൻ ഇതിനിടെ പരിചയപ്പെട്ടു. മാധവിയുെട ആകാരവടിവും അവളണിയുന്ന നിറപ്പകിട്ടുള്ള വസ്ത്രങ്ങളുമെല്ലാം കോവലനെ വല്ലാതെ ആകർഷിച്ചു. ഒരു വിവാഹേതര പ്രണയം അവിടെ പൊട്ടിമുളച്ചു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Kannaki's fiery wrath led her to burn down the city of Madurai after the unjust execution of her innocent husband, Kovalan. This tragic tale from the epic Silappathikaram highlights themes of love, betrayal, and divine justice. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Ainda não há avaliações