
ഭക്ഷണം കഴിക്കേണ്ടത് എപ്പോൾ? | Optimize Your Health: Sadhguru's Guide to Healthy Eating Habits
Falha ao colocar no Carrinho.
Falha ao adicionar à Lista de Desejos.
Falha ao remover da Lista de Desejos
Falha ao adicionar à Biblioteca
Falha ao seguir podcast
Falha ao parar de seguir podcast
-
Narrado por:
-
De:
Sobre este áudio
നാം എല്ലാവരും ഭക്ഷണം നന്നായി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. രുചിയുള്ള ഭക്ഷണം തേടി പോകുന്നവരുമാണ്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന്റെ അടിസ്ഥാനപരമായ ചില കാര്യങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണോ? നിങ്ങൾക്ക് 35 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍, ഒരുപാട് ശാരീരിക അധ്വാനം ചെയ്യുന്ന വ്യക്തിയല്ലെങ്കിൽ ദിവസം രണ്ട് നേരം മാത്രം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഒരുപാട് ഭക്ഷണം കഴിക്കുമ്പോൾ അനാവശ്യമായി ശരീരത്തിന് അധ്വാനം നൽകുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ മുകളിലേക്കുള്ള വളർച്ച അവസാനിച്ചു കഴിഞ്ഞതിനാൽ അത്രമാത്രം ഭക്ഷണം നമുക്ക് ആവശ്യമില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Sadhguru's insights on healthy eating offer practical advice for improved well-being. This Manorama Podcast episode explores mindful eating practices, optimal meal timing, and the connection between food and overall health. This is Prinu Prabhakaran speaking.
See omnystudio.com/listener for privacy information.