കാടുകയറുന്ന ചിന്തകൾ....നിങ്ങൾക്കുണ്ടോ ഓവർതിങ്കിങ്? | Overthinking Trap: How to Break Free and Cultivate Healthy Thoughts Podcast Por  capa

കാടുകയറുന്ന ചിന്തകൾ....നിങ്ങൾക്കുണ്ടോ ഓവർതിങ്കിങ്? | Overthinking Trap: How to Break Free and Cultivate Healthy Thoughts

കാടുകയറുന്ന ചിന്തകൾ....നിങ്ങൾക്കുണ്ടോ ഓവർതിങ്കിങ്? | Overthinking Trap: How to Break Free and Cultivate Healthy Thoughts

Ouça grátis

Ver detalhes do programa

Sobre este título

ചിന്തയോളം ചന്തമുള്ള മറ്റൊന്ന് മനുഷ്യർക്കുണ്ടോ. ഇല്ല. ചിന്തിക്കാനുള്ള കഴിവാണ് മനുഷ്യനെ മനുഷ്യനാക്കിയത്. നമ്മൾക്കും ചിന്തകളുെട ലോകം അന്യമല്ല, തന്നെയുമല്ല നമ്മളിൽ പലരും ചിന്തകളുടെ കൊടുങ്കാട്ടിലാണ്. കാടുകയറി ഉഴറിനടക്കാൻ ചിന്തകൾ നമ്മെ ക്ഷണിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Overthinking can trap us in a cycle of worry, making even small problems seem overwhelming. This article explores the nature of thoughts and provides guidance on cultivating healthy thought patterns to achieve mental well-being and peace of mind. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

Ainda não há avaliações