Spiritual Podcast Por Manorama Online capa

Spiritual

Spiritual

De: Manorama Online
Ouça grátis

Sobre este áudio

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online
Episódios
  • ക‌ടലിനും സ്രാവുകൾക്കുമിടയിൽ....പ്രതീക്ഷ കൈവിടരുതെന്ന പാഠം | Never Give Up Hope
    Jun 23 2025

    പ്രതീക്ഷയെന്ന വാക്കാണു നമ്മെ പലപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ലോകത്ത് പലതരം ആളുകളുണ്ട്. ചിലർ എത്രയൊക്കെ പ്രതീക്ഷ തെറ്റിയാലും ശുഭാപ്തിവിശ്വാസത്തോടെ വീണ്ടും പോരാടി നിൽക്കും. എന്നാൽ മറ്റു ചിലരോ ചെറിയൊരു തിരിച്ചടിയിൽ തന്നെ പ്രതീക്ഷ തകർന്ന് നിരാശരാകും. നിങ്ങളുടെ പ്രതീക്ഷ ശരിയാകുകയോ തെറ്റാകുകയോ ചെയ്യാം. എന്നാൽ ലോകത്ത് പല അദ്ഭുതങ്ങളും നടന്നിട്ടുണ്ട്. അതിനാൽ നിരാശരാകേണ്ട കാര്യമില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    USS Indianapolis disaster during WWII highlights the importance of never giving up hope. Despite facing unimaginable horrors, including shark attacks and starvation, some sailors survived, proving the power of the human spirit. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    5 minutos
  • രാമദാസന്റെ ഭക്തിയും ത്യാഗവും; ഭദ്രാചലത്തിന്റെ ഉദ്ഭവകഥ | Explore Dakshina Ayodhya: The Sacred Bhadrachalam Temple in Telanga
    Jun 20 2025

    ഭദ്രൻ ഒരു കുന്നിൽ ധ്യാനനിരതനായി തപസ്സ് ചെയ്തു. ഇതിനിടെ ലങ്കയിലെ യുദ്ധം കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുത്ത് ശ്രീരാമൻ അയോധ്യയിലേക്കു പോയി. ഭദ്രനു കൊടുത്ത വാക്ക് അദ്ദേഹം മറന്നുപോയിരുന്നു. കുറേക്കാലത്തിനു ശേഷം അവതാരലക്ഷ്യം പൂർത്തിയാക്കി ഭഗവാൻ വൈകുണ്ഠത്തിലേക്കു മടങ്ങിപ്പോയി. വൈകുണ്ഠത്തിലെത്തിയശേഷമാണു ഭഗവാൻ മഹാവിഷ്ണു ഭദ്രനു കൊടുത്ത വാക്ക് ഓർത്തത്. ഉടനടി തന്നെ ശ്രീരാമരൂപത്തിൽ അദ്ദേഹം ഭദ്രൻ തപസ്സ് ചെയ്യുന്ന കുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഭഗവാൻ 4 കൈകളോടെയാണു പ്രത്യക്ഷപ്പെട്ടത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Bhadrachalam Temple, a significant pilgrimage site, boasts a rich history rooted in devotion and sacrifice. Ramadas, a devout devotee, played a crucial role in the temple's construction, showcasing his deep faith and selfless contributions. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    5 minutos
  • ഭക്ഷണം എങ്ങനെ കഴിക്കണം? | Sadhguru's Guide to Mindful Eating: Cultivating Gratitude with Every Bite
    Jun 16 2025

    നാം കൃതജ്ഞതയോടെ ഭക്ഷണം കഴിക്കണം. ആ ഭക്ഷണം നമ്മുടെ ജീവന് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന ബോധ്യത്തിൽ നിന്നുണ്ടാകുന്ന നന്ദിയോട് കൂടി വേണം നാം അത് കഴിക്കേണ്ടത്. ഭക്ഷണം കഴിക്കുന്നതിന്റെ രുചിയും സുഖവും അനുഭവിക്കരുത് എന്നല്ല. മറ്റൊരു ജീവൻ നിങ്ങളുടെ ജീവനായി മാറുന്നതിനെക്കുറിച്ച് ബോധവാനായി ഭക്ഷണം കഴിക്കുമ്പോഴാണ് നാം അത് ശരിക്കും ആസ്വദിക്കുന്നത്. ഒരു മനുഷ്യന് അറിയാൻ കഴിയുന്ന ഏറ്റവും വലിയ ആനന്ദമാണത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

    Mindful eating, with gratitude, transforms the simple act of nourishment into a spiritual practice. Sadhguru's insightful guidance emphasizes the interconnectedness of life and the importance of savoring each meal. This is Prinu Prabhakaran speaking.

    See omnystudio.com/listener for privacy information.

    Exibir mais Exibir menos
    10 minutos

O que os ouvintes dizem sobre Spiritual

Nota média dos ouvintes. Apenas ouvintes que tiverem escutado o título podem escrever avaliações.

Avaliações - Selecione as abas abaixo para mudar a fonte das avaliações.